കേന്ദ്രസർക്കാർ 4.88 ലക്ഷം കോടി രൂപ കടം വാങ്ങുന്നു; ലക്‌ഷ്യം, കൊവിഡ് സമ്പദ് വ്യവസ്ഥയെ ബാധിക്കാതെ നോക്കൽ

4.88 ലക്ഷം കോടി രൂപ എന്നത് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് ആകെ വാങ്ങാന്‍ കഴിയുന്ന കടത്തിന്റെ 63 ശതമാനമാണ്.

കൊറോണ പ്രതിരോധത്തിന് 2 കോടി രൂപയോളം ചെലവ് വരുന്ന അത്യാധുനിക ‘ഇഗ്ലു ലിവിങ് സ്പേസ്’ സൗജന്യമായി നൽകാനൊരുങ്ങി ഡോ. ബോബി ചെമ്മണൂർ

എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്‌ളൂ.

കോവിഡ് 19 പ്രതിരോധം: കല്യാണ്‍ ജൂവലേഴ്‌സ് 10 കോടി രൂപ നല്‍കും

കല്യാൺ ജൂവലേഴ്സ് 10 കോടി രൂപ നൽകും. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവർത്തനങ്ങൾക്കായിരിക്കും കല്യാൺ ജൂവലേഴ്സ് ഈ തുക നൽകുക.

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ബിപി കനുൻ‌ഗോയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിനൽകി കേന്ദ്ര സർക്കാർ

2017 ഏപ്രിലിൽ ആദ്യമായി ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ് റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കനുൻഗോ.

ഭൂരിപക്ഷം ബ്രാഞ്ചുകളും അടച്ചിടാനുള്ള നീക്കവുമായി റിസർവ് ബാങ്കും പ്രധാന ബാങ്കുകളും

പക്ഷെ ഇപ്പോൾ രാജ്യത്തെ പ്രധാന നഗരങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു ബ്രാഞ്ച് മാത്രം തുറക്കാനും മറ്റുള്ളവ അടക്കാനുമാണ് നീക്കം നടക്കുന്നത്.

പിടിച്ചു നിൽക്കാൻ ശ്രമിച്ച് ഓഹരി വിപണി; തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല

ഓഹരി വിപണിയില്‍തുടക്കം നോട്ടത്തോടെയായിരുന്നെങ്കിലും ആ സ്ഥിതി നിലനിർത്താൻ വിപണിക്കായില്ല. സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി

രാജ്യത്തെ വ്യവസായികളുമായുള്ള പ്രധാനമന്ത്രി മോദിയുടെ ടെലി കോഫറന്‍സില്‍ ടി എസ് കല്യാണരാമനും

വ്യവസായ ലോകത്തിന്റെ ആശങ്കകള്‍ അറിയുതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രധാന വ്യവസായികളുമായി നടത്തിയ ടെലി കോഫറന്‍സില്‍ കല്യാ ജൂവലേഴ്‌സ്

കരകയറാനാകാതെ ഓഹരി വിപണി; തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനായില്ല

ലോകത്താകെ ഭീതി പടര്‍ത്തിയെ കൊറോണ വൈറസ് ഓഹരിവിപണിയേയും പിടികൂടിയിരിക്കുകയാണ്. ദിവസങ്ങള്‍ക്കു ശേഷം ഇന്ന് വ്യാപാരം തുടങ്ങിയ സമയത്ത് നേട്ടം കാണിച്ചെങ്കിലും

കൊവിഡിന്റെ സാമ്പത്തിക പ്രത്യാഘാതം വലുത്; കേന്ദ്രസര്‍ക്കാര്‍ ധ്രുതഗതിയില്‍ പ്രവര്‍ത്തിക്കണമെന്ന് പി ചിദംബരം

തൊഴിൽ മേഖലയിൽ ദിവസക്കൂലിക്കാര്‍ക്കും കര്‍ഷകര്‍ക്കും മറ്റും മാസ ശമ്പളം ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ലോക്ക് ഡൗണിൽ കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്സ് ക്ളോസ് ചെയ്തത് 3,934.72 പോയന്റ് നഷ്ടത്തില്‍

കഴിഞ്ഞദിവസം തന്നെ വിപണി മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ 45 മിനിറ്റ് സമയം വ്യാപാരം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.

Page 23 of 128 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 128