യുപിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും 11.4 കോടി രൂപ തട്ടി;പ്രിന്‍സിപ്പല്‍ അറസ്റ്റിൽ

ലഖ്നോ: യുപിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും 11.4 കോടി രൂപ തട്ടിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഫിറോസാബാദ് ജില്ലയിലെ ​ഷികോഹാബാദിലെ

തായ്‌വാനില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അമേരിക്കയിലേക്ക് മടങ്ങി

തായ്പേയ്: തായ്‌വാനില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അമേരിക്കയിലേക്ക് മടങ്ങി. തായ്‌വാനോടുള്ള പ്രതിബദ്ധതയില്‍ നിന്ന് അമേരിക്ക പിന്നോട്ടില്ലെന്ന് തായ്‌വാന്‍

ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകള്‍ വിലക്കി കേന്ദ്രം

348 മൊബൈല്‍ ആപ്പുകള്‍ വിലക്കി കേന്ദ്രം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകള്‍ക്കാണ് പൂട്ടുവീണത്. ചൈന

കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയ്ക്കാണ് ഇഡി ഉദ്യോഗസ്ഥരെത്തി ഓഫീസ് പൂട്ടി

വള്ളംകുളം പാലത്തില്‍ നിന്ന് നിറഞ്ഞു കിടക്കുന്ന മണിമലയാറ്റിലേക്ക് ചാടിയ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

തിരുവല്ല: വള്ളംകുളം പാലത്തില്‍ നിന്ന് നിറഞ്ഞു കിടക്കുന്ന മണിമലയാറ്റിലേക്ക് ചാടിയ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. ഇന്ന് രാവിലെയാണ് ഇടിഞ്ഞില്ലം കാഞ്ഞിരത്തും

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ,

ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. സിവിക്കിനെതിരായ

10 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുന്നു

10 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുന്നു. ഒക്ടോബര്‍ 1 മുതലാണ്

ലോകത്തെ സമ്ബന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഖത്തറിന്

ദോഹ: അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഖത്തര്‍. ലോകത്തെ സമ്ബന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഖത്തറിനാണ്. വരുന്ന വര്‍ഷങ്ങളിലും ഖത്തര്‍ കൂടുതല്‍

ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കരിപ്പൂരില്‍ കൊളത്തൂര്‍ സ്വദേശിനി നഫിയയുടെ പരാതിയിന്മേല്‍, ഭര്‍ത്താവ് കാരാട് തൈത്തൊടി

Page 24 of 71 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 71