”സത്യം പറഞ്ഞാൽ ചിലപ്പോൾ നിശ്ശബ്ദനാകേണ്ടി വരും; എതിര്‍പ്പുകളെ വിജയം കൊണ്ട് നേരിടും”: ഇനി ദളപതിയുടെ ആക്ഷൻ

സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്ന് വിജയ്

കൊറോണ ഭീതിയില്‍ സിനിമാ ലോകം റിലീസുകൾ മാറ്റുന്നു, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വര്‍ഷം കഴിഞ്ഞ്

കൊറോണയെ തുടര്‍ന്ന് ചില സിനിമകളുടെ റിലീസും മാറ്റിവെച്ചതാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്ത.നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് റിലീസ് മാറ്റിവെച്ചതായി അറിയിച്ചത്.

‘ഞങ്ങടെ പേര് വച്ച് പടം പിടിച്ച് ഞം ഞം തിന്നണം’ :-ട്രാൻസ്​ സിനിമക്കെതിരെ പാസ്​റ്ററുടെ ശാപവാക്കുകൾ

ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കി. പോരാഞ്ഞ് ''സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം

യുട്യൂബിൽ സിംഹമായി മരക്കാറെത്തി ; ബ്രഹ്മാണ്ഡ ട്രെയിലർ പങ്കുവച്ചത് സൂപ്പർ താരങ്ങൾ

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26- നാണ് തിയറ്ററുകളിലെത്തുക.

Page 71 of 71 1 63 64 65 66 67 68 69 70 71