വീട്ടിലെത്തിയിട്ടും കാണാന്‍ സാധിച്ചില്ല; ചിദംബരത്തിനായി സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്

അന്വേഷണത്തിന്റെ ഭാഗമായി മൂന്നുതവണ ചിദംബരത്തിന്‍റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ്

പ്രളയം; ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തില്ല; ആര്‍ഭാടങ്ങൾ ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍

പ്രളയദുരന്തത്തിൽപ്പെട്ട സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും

കാശ്മീർ: മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്ക വീണ്ടും രംഗത്ത്

ഇതിന് മുൻപും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. അപ്പോൾ ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു.

തകരുന്ന വ്യവസായങ്ങൾ; കേന്ദ്ര ഇടപെടലിനായി വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍ പത്രത്തിൽ പരസ്യം നൽകി

അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലക്ക് സംഭവിച്ചത് തന്നെയാണ് ഇവിടെയും സഭവിക്കുക എന്ന് പരസ്യത്തില്‍ പറയുന്നു.

പ്രളയ ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം; കേന്ദ്രസംഘം കേരളത്തിലേക്ക്

പ്രളയവുമായി ബന്ധപ്പെട്ട്ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ ബാഗില്‍ എഴുതിയിരുന്നത് ‘അന്ത്രാക്സ്’; സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി

യുഎസില്‍ നിന്നുള്ള ഒരു മുസ്‍ലിം പണ്ഡിതന്‍ എഴുത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധികൃതര്‍ അന്വേഷണം

ജന്മനാട്ടില്‍ പ്രവേശിക്കാന്‍ അനുമതിയില്ല; ഗുലാം നബി ആസാദിനെ ജമ്മു എയര്‍പോര്‍ട്ടില്‍ വെച്ച് തിരിച്ചയച്ചു

ഏകദേശം രണ്ട് മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചതിന് ശേഷമാണ് ഗുലാം നബി ആസാദിനെ തിരിച്ചയച്ചതെന്ന് കാശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍

Page 30 of 76 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 76