ഡല്‍ഹിയില്‍ ബിജെപി യോഗത്തിന് ആളില്ല; ആളില്ലാത്ത ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അനുഭവം മോദിക്ക് പിന്നാലെ രാജ്നാഥ്‌ സിംഗിനും

പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന അനുഭവം ഉണ്ടായിരുന്നു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ? സംസ്ഥാന സർക്കാർ നാളെ അന്തിമതീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിൽ രേഖ ആണെങ്കിൽ ദിലീപിന് അത് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

പരിശീലനം പൂർത്തിയാക്കി; കേരളാ പോലീസിൽ ജോലിയിൽ പ്രവേശിക്കാനൊരുങ്ങി 74 ആദിവാസി യുവാക്കൾ

ഇവർ 10 മാസത്തെ പരിശീലനം പൂർത്തിയാക്കി കേരള പൊലീസിന്റെ ഭാഗമാകാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.

മതപരമായ കാര്യങ്ങളിൽ ഇടപെടൽ വേണ്ട; മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ നിരോധിച്ച എംഇഎസ് സര്‍ക്കുലറിനെതിരെ സമസ്ത

എംഇഎസിന്‍റെത് അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണ് എന്നാണു സമസ്തയുടെ അഭിപ്രായം.

കേരളാ പോലീസിന്റെ തൊപ്പി മാറുന്നു; ഇപ്പോൾ ഉപയോഗിക്കുന്ന പി തൊപ്പികള്‍ക്ക് പകരം ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ എത്തും

പോലീസിൽ സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും.

മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളില്‍ മെയ് ആറിന് മുമ്പ് തീരുമാനമെടുക്കണം: സുപ്രീംകോടതി

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

മിനി സ്‌കര്‍ട്ട് ധരിച്ച പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട സ്ത്രീയുടെ പഴയ ചിത്രം വൈറല്‍

മിനി സ്‌കര്‍ട്ട് ധരിച്ച പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരോട് ആവശ്യപ്പെട്ട സ്ത്രീയുടെ പഴയ ഇന്‍സ്റ്റഗ്രാം ചിത്രം വൈറലാവുന്നു. ഇറക്കം കുറഞ്ഞ

റിമിടോമിയും ഭര്‍ത്താവും പിരിയുന്നു; വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു. ഏപ്രില്‍ 16ന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി ഫയല്‍ ചെയ്തെന്നാണ് പുറത്തുവരുന്ന

942 സ്ഫോടനങ്ങളുടെ കണക്ക് പറഞ്ഞ് മോദിയെ ‘പൊളിച്ചടുക്കി’ രാഹുല്‍

2014ല്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍

‘തിരുവനന്തപുരത്തും പത്തനംതിട്ടയിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോവും; യുഡിഎഫിനു നേരിയ ഭൂരിപക്ഷത്തിന് ജയസാധ്യത’

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക കണക്കുകള്‍. ഭൂരിപക്ഷം