ലൈംഗികാതിക്രമ പരാതി: അന്വേഷണ സമിതിക്ക് മുന്നില്‍ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ലൈംഗിക പീഡന പരാതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുൻപിൽ

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സർക്കാർ ജോലിക്കായുള്ള പരീക്ഷാ ഫീസ് നിർത്തലാക്കും: രാഹുല്‍ ഗാന്ധി

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു.

കോൺ​ഗ്രസ് ഒന്നോർക്കണം ഇന്ത്യയിലെ ജനങ്ങൾ സ്നാനം ചെയ്യുന്നത് എനിക്ക് വേണ്ടിയാണ്: നരേന്ദ്രമോദി

കോൺ​ഗ്രസിൽ ആർക്കും തന്നെ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിപോയിട്ട് പ്രതിപക്ഷ നേതാവാകാനുള്ള പ്രാപ്തി പോലും ആർക്കുമില്ല എന്നും അഭിപ്രായപ്പെട്ടു.

ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ടെന്ന പരാമർശം; ബിജെപി സ്ഥാനാർത്ഥി പ്രഗ്യ സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ദേശീയ വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇവരുടെ വിവാദ പ്രസ്താവന.

മലപ്പുറത്ത് സ്ത്രീവേഷം ധരിച്ച് വിവാഹ പന്തലില്‍; മോഷ്ടാവെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

സ്ത്രീ വേഷം ധരിച്ച് വിവാഹപ്പന്തലിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദിച്ചത്. പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം

ന്യൂസിലന്‍ഡ് ഓപ്പണ്‍: ലോക 212-ാം റാങ്കുകാരിക്കെതിരെ ആദ്യ റൗണ്ടിൽ സൈനയ്ക്ക് പരാജയം

കളിയുടെ ആദ്യ സെറ്റില്‍ 0-4 എന്ന നിലയില്‍ പിന്നിലായിപ്പോയ സൈനയ്ക്ക് പിന്നീട് ഒരവസരത്തിലും തിരിച്ചുവരാനായില്ല.

ഉദയാ സ്റ്റുഡിയോയിൽ ജെസിബിയുടെ കൈകൾ വീണു; ഇനി ഉയരുന്നത് കല്യാണമണ്ഡപം

സ്റ്റുഡിയോയുടെ വളപ്പിൽ സ്ഥിതിചെയ്തിരുന്ന കലാകാരന്‍മാരും നാട്ടുകാരും ആരാധിച്ചിരുന്ന കന്യാമറിയത്തിന്റെ രൂപം കഴിഞ്ഞദിവസം നീക്കി.

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ടെക്നോപാർക്കിലെ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറായ വിജയ്‍യെ ആണ് തുമ്പ പൊലീസ് പിടികൂടിയത്.

പാതാള തവള ഇനി സംസ്ഥാനത്തിന്റെ ഔദ്യോഗിക തവള ആകുന്നു; ഔദ്യോഗിക തവളയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമായി കേരളം

തവളയുടെ വാല്‍മാക്രി ഘട്ടം കഴിഞ്ഞാല്‍ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുറത്തേക്കു വരുന്നത്.

Page 177 of 182 1 169 170 171 172 173 174 175 176 177 178 179 180 181 182