എൽഡിഎഫ് തകർന്നടിയും; തൃശൂരിൽ ബിജെപി അപ്രതീക്ഷിത വിജയം നേടും: ബിജപി വിലയിരുത്തൽ

തൃശൂരില്‍ അദ്ഭുതപ്പെടുത്തുന്ന അട്ടിമറി തള്ളാനാവില്ലെന്നും ബിജെപി കോര്‍കമ്മിറ്റി യോഗവും പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാരുടെയും സ്ഥാനാര്‍ഥികളുടെയും സംയുക്ത യോഗവും വിലയിരുത്തി....

ഇതെന്തൊരു സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രവർത്തകരോടു യാത്രപോലും പറയാതെയാണ് തുഷാർ വയനാട്ടിൽ നിന്നും പോന്നതെന്ന് ബിജെപി

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ സ്ഥാനാർഥിയെന്ന നിലയിൽ ഉയർന്നു പ്രവർത്തിച്ചില്ലെന്ന് അവിടെനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി...

313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി കച്ചവടം ചെയ്യുവാനുള്ള തന്ത്രം: മന്ത്രി കെ ടി ജലീൽ

ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കച്ചവട താല്‍പര്യം മാത്രമാണെന്നും മന്ത്രി പറഞ്ഞു...

നാലു മണ്ഡലങ്ങളിൽ കോടികൾ ഒഴുക്കി; മറ്റു മണ്ഡലങ്ങളെ അവഗണിച്ചു: ബിജെപിയിൽ അമർഷം പുകയുന്നു

കേന്ദ്രത്തിന്റെ ശ്രദ്ധമുഴുവൻ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ഒതുങ്ങി...

ഫാനി മണിക്കൂറുകൾക്കകം കര തൊടും; 10 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ചു: വിമാനത്താവളങ്ങൾ അടച്ചു

ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്....

രാഹുൽഗാന്ധിയുടെ അച്ഛനും അമ്മയ്ക്കും പറയാൻ സാധിക്കാത്ത ഒരുപാട് കഥകൾ എനിക്ക് പറയാനുണ്ട്: കുഞ്ഞുരാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌സ് രാജമ്മ

ഡൽഹിയിലെ ഹോളിഫാമിലി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂൺ 19-ന് ഉച്ചതിരിഞ്ഞായിരുന്നു രാഹുൽ ജനിച്ചത്....

ഇസ്ലാം മതം സ്ത്രീകൾ മുഖം മറയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല: എംഇഎസിന് പിന്തുണയുമായി മന്ത്രി കെ ടി ജലീൽ

എംഇഎസ് കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം....

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരി ഇടരുതെന്നു മോഹൻലാലിനോട് ശോഭനാ ജോർജ്

50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും അവർ വ്യക്തമാക്കി...

Page 171 of 182 1 163 164 165 166 167 168 169 170 171 172 173 174 175 176 177 178 179 182