വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ ലീഗില്‍ ചേരുമെന്ന് പിവി അന്‍വര്‍; ‘ക്വാറി മുതലാളിമാരില്‍ നിന്ന് സുനീര്‍ പണം പിരിച്ചു; സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം’

വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പിപി സുനീര്‍ അധികം വൈകാതെ ലീഗില്‍ ചേരുമെന്ന് നിലമ്പൂര്‍ എംഎല്‍എയും പൊന്നാനിയിലെ ഇടത്

രാജ്യത്തെ രക്ഷിക്കേണ്ടയാള്‍ കലാപമുണ്ടാക്കുന്നുവെന്ന് ജയാബച്ചന്‍

രാജ്യത്തെ സംരക്ഷിക്കേണ്ടയാള്‍ ഇവിടെ കലാപം സൃഷ്ടിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയാ ബച്ചന്‍. ലക്‌നൗവില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി

അമ്മയെ അച്ഛന്‍ തല്ലി; പരാതി പറയാന്‍ എട്ടുവയസുകാരന്‍ ഒന്നരകിലോമീറ്റര്‍ ഓടി പോലീസ് സ്‌റ്റേഷനിലെത്തി

ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലെ മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ താരം. അച്ഛന്റെ മര്‍ദ്ദനത്തില്‍നിന്ന് അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം

ഷോർട്ട്സ് ധരിച്ച യുവതികളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത സ്ത്രീയെ തടഞ്ഞുവെച്ച് ഡൽഹിയിലെ യുവതികൾ: വീഡിയോ വൈറൽ

ശിവാനി ഗുപ്ത എന്ന യുവതിയാണ് തങ്ങളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത മദ്ധ്യവയസ്കയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ ഫെയ്സ്ബുക്കിൽ

റെയില്‍വേ ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നു യുവാക്കള്‍ മരിച്ചു

ചണ്ഡിഗഡിലാണ് ദാരുണമായ സംഭവമുണ്ടായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാലംഗസംഘത്തിലെ മൂന്നുപേരാണ് മരിച്ചത്. റയില്‍വേ ട്രാക്കില്‍ കയറി നിന്ന്

നടുറോഡില്‍ ഭീമന്‍ അനാക്കൊണ്ട; അമ്പരന്ന് യാത്രക്കാര്‍; വീഡിയോ

ബ്രസീലിലെ പോര്‍ട്ടോ വെഹ്‌ലോ നഗരത്തിലാണ് ആളുകള്‍ നോക്കിനില്‍ക്കെ അനാക്കൊണ്ട റോഡിലൂടെ ഇഴഞ്ഞുനീങ്ങിയത്. മൂന്നു മീറ്റര്‍ നീളവും 30 കിലോഗ്രാം ഭാരവുമുള്ള

ഉമ്മച്ചിയും വാപ്പച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്; ഒരുനേരം കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കും; രണ്ടുപേരും ഫുള്‍ടൈം ഫോണ്‍വിളിയാണ്: ദുല്‍ഖര്‍ സല്‍മാന്‍

‘ഒരു യമണ്ടന്‍ പ്രേമകഥ’ തിയറ്ററില്‍ വന്‍ അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പേരിലുള്ള കൗതുകം ഒരു ചോദ്യമായി എത്തിയപ്പോള്‍ ദുല്‍ഖര്‍

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

തിരുവനന്തപുരം കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. ഏഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) മരിച്ചത്.

തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചുവെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടാകാമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. എങ്കിലും എന്‍ഡിഎയ്ക്ക് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രോസ് വോട്ടിംഗ് ഉണ്ടായതായി തനിക്ക്

ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ഹിന്ദുസേന

ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ഹിന്ദുസേന. ശ്രീലങ്കയില്‍ മൂടുപടം നിരോധിച്ചതിന് പിന്നാലെയാണ് ഹിന്ദുസേന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ

Page 181 of 182 1 173 174 175 176 177 178 179 180 181 182