കൊല്ലത്ത് വിവാഹസദ്യ കഴിച്ച ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

കൊല്ലം കടയ്ക്കലിൽ ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കൽ ആറ്റുപുറത്തെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ സൽക്കാരത്തിൽ ആഹാരം കഴിച്ചവർക്കാണ്

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം

അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു.

മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തിന് കാരണം വന്‍ സുരക്ഷാ വീഴ്ച; സൈനികർ സഞ്ചരിച്ചത് സ്വകാര്യ വാഹനത്തിൽ

എന്നാൽ, ഏത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കേണ്ടിവന്നതെന്ന് അറിയില്ലെന്നാണ് റേഞ്ച് ഡിഐജി പ്രതികരിച്ചത്.

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട സഭാ രക്ഷാ സമിതി; ഇത് ഇന്ത്യന്‍ നയതന്ത്ര വിജയം

ഇന്ത്യയുടെ ആവശ്യത്തെ എപ്പോഴും ശക്തമായി എതിർത്തിരുന്ന ചൈന തങ്ങളുടെ നിലപാടിൽ നിന്നും പിന്നോട്ട് പോയതോടെയാണ് ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രഖ്യാപനം.

അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ, പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്; ടിക്കാറാം മീണയ്ക്കെതിരെ മന്ത്രി എംഎം മണി

യുഡിഎഫ് എന്ന് കേട്ടാൽ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നതെന്നും തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും

റമദാൻ മാസത്തിൽ യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

രാജ്യത്തെ തൊഴില്‍ നിയമപ്രകാരം മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും റമദാനില്‍ ജോലി സമയത്തില്‍ മുഴുവന്‍ ശമ്പളത്തോടുകൂടിയുള്ള ഇളവ് അനുവദിക്കണം.

തന്റെ രാജ്യത്തെ വെറുതെ വിടണം; ഇസ്ലാമിക്‌ സ്റ്റേറ്റിനോട് ആവശ്യവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്‌ സിരിസേന

ശ്രീലങ്കയിൽ നടന്ന സ്‌ഫോടനങ്ങളിലൂടെ വെളിവാകുന്നത്‌ ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന്‌ ഐഎസ്‌ ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ്‌ എന്നാണെന്ന്‌ സിരിസേന

ഡിവൈഎസ്പി, സിഐ റാങ്ക് യൂണിഫോം ധരിച്ച് കേരളാ പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെൻ്റ്; യുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

പോലീസിലേക്ക്ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.

Page 178 of 182 1 170 171 172 173 174 175 176 177 178 179 180 181 182