കേ​ര​ള​ത്തി​ന്‍റെ ക​ള്ള​വോ​ട്ട് രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ കൈവന്നിരിക്കുന്നതെന്ന് ടി​ക്കാ​റാം മീ​ണ

ഈ ​രോ​ഗം മ​റ​ച്ചു വ​യ്ക്കേ​ണ്ട​ത​ല്ലെന്നും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കേ​ണ്ട​ത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു....

ആത്മഹത്യ ശ്രമത്തിന് കാരണം എസ്എഫ്ഐയിലെ വനിതാ നേതാക്കൾ; സംഘടനയുടെ പരിപാടികള്‍ക്ക് നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ലെന്നു വിദ്യാര്‍ഥിനി

ആറ്റിങ്ങല്‍ സ്വദേശിനിയെ വ്യാഴാഴ്ച്ച മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് കോളെജിലെ റസ്റ്റ് റൂമില്‍ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍

പതിനേഴുകാരിയെ കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; കത്തി പിടിച്ചുവാങ്ങി അക്രമിയുടെ ലിംഗം ഛേദിച്ച് പെൺകുട്ടി

ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്...

മുഖം ഒരു ലൈംഗിക അവയവമാണോ?; അങ്ങനെയെങ്കിൽ മുഖം മറയ്ക്കൽ സ്ത്രീക്കു മാത്രം ബാധകമാവുന്നത് എങ്ങനെയെന്ന് റഫീഖ് അഹമ്മദ്

റഫീഖ് അഹമ്മദിനെ പോസ്റ്റിനു താഴെയും വിലക്കിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്...

യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം: എസ്എഫ്ഐയും പ്രിൻസിപ്പാളും കുരുക്കിൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ്

75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. പരാജയപ്പെടുന്ന പ്രശ്നമേയില്ല, കക്ഷി രാഷ്ട്രീയത്തിന് അതീതമായി

ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍: കേസെടുക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ മൂന്നുപേര്‍ കള്ളവോട്ടു ചെയ്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥീരികരിച്ചു. കല്യാശേരിയിലെ 69,70 നമ്പര്‍ ബൂത്തുകളില്‍

കോഴിക്കോട് ബസില്‍ ചാടികയറാന്‍ ശ്രമിക്കവേ ക്ലീനര്‍ അതേ ബസ്സിന്റെ പിന്‍ചക്രം കയറി മരിച്ചു

ബസിൽ ചാടികയറാൻ ശ്രമിക്കവേ ക്ലീനർ അതേ ബസിന്റെ പിൻചക്രം കയറി മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മാറാട് സ്വദേശി അൻഷാദ്

Page 166 of 182 1 158 159 160 161 162 163 164 165 166 167 168 169 170 171 172 173 174 182