രാഹുൽ ഗാന്ധിക്ക് മറുപടി പറയാൻമാത്രം സിപിഎം ഇല്ല; അതിനു ഞങ്ങൾ മതി: ചെന്നിത്തല

single-img
5 April 2019

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് മ​റു​പ​ടി പ​റ‍​യാ​ൻ മാ​ത്ര​മു​ള്ള​തി​ല്ല സി​പി​എ​മ്മെ​ന്നും അ​തി​ന് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ധാ​രാ​ള​മെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

രാ​ഹു​ലി​ന്‍റെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​ക്ക​ൾ നേ​ര​ത്തെ രം​ഗ​ത്ത​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ ​വി​മ​ർ​ശ​ന​ങ്ങ​ളെ​യെ​ല്ലാം താ​ൻ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും മ​റി​ച്ച് ഒ​രു വാ​ക്കു​പോ​ലും സി​പി​എ​മ്മി​നെ​തി​രെ ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം വ​യ​നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കിയി​രു​ന്നു.

ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഹാ​സം. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യോ​ട് പോ​ലും കേ​ര​ള​ത്തി​ലെ സി​പി​എ​മ്മു​കാ​ർ മാ​ന്യ​ത കാ​ണി​ച്ചി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.