സുരേഷ് ഗോപി – ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു; സംവിധാനം സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ

ജയരാജിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്.

കിഫ്ബിയുടെ മസാല ബോണ്ട് വിൽപ്പനയില്‍ നടന്നത് വന്‍ അഴിമതി; ആരോപണവുമായി രമേശ്‌ ചെന്നിത്തല

വലിയ ഒരു അഴിമതിയുടെ തുടക്കമാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല.

നാനാത്വത്തെ അംഗീകരിക്കാത്തവരെ ഇന്ന് ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നു: സോണിയാ ഗാന്ധി

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും സോണിയ.

ഇടതുപക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ല; പറയാനുള്ളത് എന്തും പറയാം: പിണറായി വിജയന്‍

കേരളത്തില്‍ നിന്നും രാഹുല്‍ മത്സരിക്കാന്‍ തീരുമാനിച്ചത് സി പി എമ്മിനും ബി ജെ പിക്കും ഒരു പോലെ തലവേദനയുണ്ടാക്കുന്നതായി പ്രതിപക്ഷ

കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണം; ആഹ്വാനവുമായി വയനാട്ടില്‍ മാവോയിസ്റ്റുകളുടെ കത്ത്

കര്‍ഷകരോട് പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ തയ്യാറാകണമെന്നും കത്തിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്യുന്നു.

കാർഷിക വായ്പാ മോറട്ടോറിയം; പ്രഖ്യാപനത്തിനുള്ള സാധ്യത മങ്ങി;കൂടുതൽ വ്യക്തത തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ തിരിച്ചയച്ചു

സംസ്ഥാനത്തിൽ മോറട്ടോറിയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് വീണ്ടും വിശദീകരണം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു

പലരും അസ്വസ്ഥരാവും; നിങ്ങള്‍ക്ക് സ്വാഗതം; അഭിനന്ദിച്ച് കലക്ടര്‍ ബ്രോ

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ 410ാം റാങ്കിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷിനെയും മറ്റ് സിവില്‍

Page 118 of 145 1 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 145