അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കുമോ ?

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഗാന്ധിനഗര്‍ ലോക്സഭ

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട: സുരേഷ് ഗോപിയോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തൃശൂരില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടേത് ചട്ടലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത്

നിങ്ങളെന്റെ കൂടെ കിടന്നാൽ നായകന്റെയൊപ്പം ആരെ കിടത്തും; നടി ശ്രുതിയുടെ വെളിപ്പെടുത്തല്‍

മീടു ക്യാമ്പെയ്‌നും മറ്റും വലിയ ചര്‍ച്ചയാകുന്ന കാലഘട്ടമാണിത്. അവസരങ്ങള്‍ ലഭിക്കാന്‍ നടിമാര്‍ക്ക് പലവിട്ടു വീഴ്ചകളും ചെയ്യേണ്ടി വരുമെന്ന് ഓഡീഷന്‍ സമയത്തു

നോട്ടിസിന് സുരേഷ്ഗോപി മറുപടി നല്‍കുമെന്നു ശ്രീധരന്‍ പിള്ള; പാർട്ടി മറുപടി നൽകുമെന്നു സുരേഷ്ഗോപി

തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തിൽ താൻ ഉറച്ചുനിൽക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാൻ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും തൃശ്ശൂരിലെ

ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെണ്‍കുട്ടിയുടെ ശവശരീരം ക​ഴു​ത്ത​റു​ത്ത നിലയില്‍

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ള​ജ് ബി​എ​സ്‌​സി

ശബരിമല പറഞ്ഞു തന്നെ വോട്ട് ചോദിക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍; അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് ശ്രീധരന്‍ പിള്ള

തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. വനിതാമതിലില്‍ പങ്കെടുത്ത കലക്ടറാണ്

‘15 ലക്ഷം തരാമെന്ന് ബി.ജെ.പി ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’

15 ലക്ഷം തരാമെന്ന് ബി.ജെ.പി ആർക്കും വാക്ക് നൽകിയിട്ടില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കൽരാജ് മിശ്ര. പാർട്ടിക്കെതിരെ

അയ്യന്റെ അര്‍ഥം പരിശോധിക്കണം; നോട്ടീസിന് മറുപടി പാര്‍ട്ടി പറയും; സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി. അയ്യപ്പന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചെന്നും അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കാട്ടി ശനിയാഴ്ച

Page 116 of 145 1 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 145