കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്; എല്‍ഡിഎഫ് സീറ്റ് നല്‍കാതിരുന്ന വി.സുരേന്ദ്രന്‍പിള്ള ജെഡിയു സ്ഥാനാര്‍ത്ഥിയായി നേമത്ത് മത്സരിക്കും

എല്‍ഡിഎഫ് സീറ്റ് നല്‍കാതിരുന്ന വി.സുരേന്ദ്രന്‍പിള്ള ജെഡിയുവിലേക്കു ചേക്കേറാന്‍ തീരുമാനിച്ചു. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍പിള്ള മത്സരിക്കുമെന്ന് ഏറെക്കുറെ ധാരണയായിട്ടുണ്ട്. സുരേന്ദ്രന്‍പിള്ള

ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി ഫൈനലില്‍ വിജയാശംസകള്‍ നേര്‍ന്ന് ഉപനായകന്‍ കോഹ്ലി

ട്വന്റി-20 സെമി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ വിന്‍ഡീസിന്റെ ആഘോഷം ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി

ഇന്ത്യന്‍ ചാള്‍സ് ശോഭരാജെന്ന് അറിയപ്പെടുന്ന ധനി രാം മിത്തല്‍ പിടിയിലായി

ഇന്ത്യന്‍ ചാള്‍സ് ശോഭരാജ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ക്രിമിനലും മുന്‍ അഭിഭാഷകനുമായ ധനി രാം മിത്തല്‍(77) പോലീസിന്റെ പിടിയിലായി. സൂപ്പര്‍ നട്‌വര്‍ലാല്‍

വിദ്യാഭ്യാസത്തെക്കാള്‍ പ്രധാനം വിവാഹമാണെന്ന് ഇടയലേഖനം പുറപ്പെടുവിച്ച് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

വിദ്യാഭ്യാസത്തെക്കാള്‍ പ്രധാനം വിവാഹമാണെന്ന് നിലപാടുമായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഇടവകകളില്‍ പുറപ്പെടുവിച്ച പുതിയ ഇടയലേഖനത്തിലാണ് ഇക്കാര്യം ബിഷപ്പ്

മോഷണകുറ്റം ആരോപിച്ചു 13 വയസ്സുകാരനെ മൂത്രം കുടിപ്പിച്ചു

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഗോതമ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 13 വയസ്സുകാരനെ മൂത്രം കുടിപ്പിച്ചു. ക്രൂരമായ മര്‍ദനത്തിനു ശേഷമാണ് ബാലനെ മൂത്രം കുടിപ്പിച്ചത്.

രാഷ്ട്രീയം താല്‍പര്യമില്ലെന്നും രാഷ്ട്രപതിയാകാനുള്ള യാതൊരു യോഗ്യതയും തനിക്കില്ലെന്നും അമിതാഭ് ബച്ചന്‍

രാഷ്ട്രീയം താല്‍പര്യമില്ലെന്നും രാഷ്ട്രപതിയാകാനുള്ള യാതൊരു യോഗ്യതയും തനിക്കില്ലെന്നും ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സര്‍വെ ഫലം. ഇടതുപക്ഷത്തിന് 83 സീറ്റും യുഡിഎഫിന് 53 സീറ്റും ലഭിക്കുമെന്നാണ് സര്‍വ്വേ

ഊട്ടിയില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ് ഗ്രൂപ്പിന്റെ ബ്യൂട്ടിഷോറും ഉദ്ഘാടനം ചെയ്തു

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ് ഗ്രൂപ്പിന്റെ ബ്യൂട്ടിഷോറും തെന്നിന്ത്യന്‍ സിനിമാതാരം തമന്നയും ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും

ഇടുക്കിയെ രക്ഷിക്കാന്‍ ഇനി ദൈവത്തിനുപോലും സാധിക്കില്ല, ഈ സ്ഥിതി തുടര്‍ന്നാല്‍

ഇടുക്കിയിലെ മലനിരകള്‍ ഇടിച്ചു നിരത്തി പരിസ്ഥിതിയെ മസ്രാഹിച്ച് റിസോര്‍ട്ടുകള്‍ ഉയരുന്നു. ഇടുക്കി ഡാമിന് സമീപം ‘ കാല്‍വരി മൗണ്ട് ‘

ഹരിയാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേരിടും

ഹരിയാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പേരിടാന്‍തീരുമാനം. കേന്ദ്ര വ്യോമയാന വകുപ്പിന് ഇക്കാര്യം ചൂണ്ടിക്കാട്ടി

Page 35 of 36 1 27 28 29 30 31 32 33 34 35 36