ജനരോഷം ഭയന്നാണ് സി.പി.എം മദ്യനയ നിലപാട് തിരുത്തിയതെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും

മദ്യനയത്തിലെ നിലപാട് സിപിഐഎം തിരുത്തിയത് തിരിച്ചടി ഭയന്നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ മദ്യനയത്തെ സിപിഐഎം എക്കാലത്തും എതിര്‍ത്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് മാണി

ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയ്ക്കും അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള സരിതയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സരിതയടക്കം അഞ്ച് പേര്‍ക്കെതിരെ മുഖ്യമന്ത്രി ക്രിമിനല്‍

പത്തനാപുരത്തെ സ്ഥാനാര്‍ത്ഥി ജഗദീഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്നു ഷാഹിദാ കമാല്‍

എഐസിസി അംഗം ഷാഹിദാ കമാല്‍ ജഗദീഷിനെതിരെ ആരോപണവുമായി രംഗത്ത്. ജഗദീഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്കു ചേര്‍ന്നതല്ലെന്ന് അവര്‍ പറഞ്ഞു. പല അവസരങ്ങളിലും

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്നും നിലവിലുളള മദ്യനയം പുനഃപരിശോധിക്കില്ലെന്നും സീതാറാം യെച്ചൂരി

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്നും നിലവിലുളള മദ്യനയം പുനഃപരിശോധിക്കില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം

ഒറ്റപ്പാലത്തു നിന്നും തന്നെ മാറ്റി ഷാനിമോള്‍ ഉസ്മാന് സീറ്റു നല്‍കിയതിനെതിരെ ശാന്താ ജയറാം

തന്നെ കോമാളി വേഷം കെട്ടിച്ച് ആറുദിവസം ഒറ്റപ്പാലത്തെ വീടുകള്‍ കയറിയിറങ്ങിയത് എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വംവ്യക്തമാക്കണമെന്ന് ശാന്താ ജയറാം. ഒറ്റപ്പാലത്തു കോണ്‍ഗ്രസ്

ജനാധിപത്യത്തിന്റ അടിസ്ഥാനമാണ് ഭിന്നാഭിപ്രായവും സംസാരിക്കാനുമുള്ള അവകാശങ്ങളെന്ന് പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍

ജനാധിപത്യത്തിന്റ അടിസ്ഥാനമാണ് ഭിന്നാഭിപ്രായവും സംസാരിക്കാനുമുള്ള അവകാശങ്ങളെന്ന് പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍. രാഷ്ട്രപതിഭവനില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത്

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; എസ് പി സുകേശനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവില്ലെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കോഴക്കേസ് അന്വേഷണം നടത്തിയ എസ്പി സുകേശനെതിരെയുളള ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അടിസ്ഥാന

പനാമയിലെ കള്ളപ്പണം സംബന്ധിച്ച അഞ്ചാമത്തെ പട്ടികയിലും മലയാളിയുടെ പേര്

പാനമയിലെ കള്ളപ്പണനിക്ഷേപക്കാരുടെ വിവരങ്ങളടങ്ങിയ അഞ്ചാമത്തെ പട്ടികയിലും മലയാളി. പുതിയതായി പുറത്തുവന്ന രേഖകളില്‍ തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണുള്ളത്. റഷ്യയിലെ

Page 28 of 36 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36