ഊട്ടിയില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സ് ഗ്രൂപ്പിന്റെ ബ്യൂട്ടിഷോറും ഉദ്ഘാടനം ചെയ്തു
1 April 2016
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സ് ഗ്രൂപ്പിന്റെ ബ്യൂട്ടിഷോറും തെന്നിന്ത്യന്‍ സിനിമാതാരം തമന്നയും ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കൂനൂര്‍ എം.എല്‍.എ കെ. രാമചന്ദ്രന്, ഊട്ടി മുനിസിപ്പല്‍ ചെയര്പേഴ്സന് കെ. സത്യഭാമ, മുന്‍ എം.എല്‍.എ ടി. ഗുണ്ടന്, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.