നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലം

single-img
2 April 2016

image

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സര്‍വെ ഫലം. ഇടതുപക്ഷത്തിന് 83 സീറ്റും യുഡിഎഫിന് 53 സീറ്റും ലഭിക്കുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

കേരളത്തില്‍ ആദ്യമായി ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു. ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേയാണ് കേരളത്തില്‍ ഇടതു ഭരണം ഉണ്ടാകുമെന്നു പ്രവചിച്ചിരിക്കുന്നത്.