ഏതൊക്കെ അവസരങ്ങളില്‍ ഏതൊക്കെ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് എനിക്കറിയാം, സദാചാരവാദികല്‍ക്ക് മറുപടിയുമായി നടി കനിഹ

single-img
20 January 2015

10926390_809413422464824_2307088622891657442_nനടി കനിഹയെ ചുറ്റിപ്പറ്റി ഫേസ്ബുക്കില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഫേസ്ബുക്കില്‍ താരം പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഫോട്ടോയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനങ്ങളും നടത്തിയിരുന്നു. ഇവര്‍ക്ക് മറുപടിയുമായാണ് കനിഹ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

താന്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും മതിയായ മൂല്യങ്ങള്‍ തനിക്കുണ്ടെന്നും ഏതൊക്കെ അവസരങ്ങളില്‍ ഏതൊക്കെ വസ്!ത്രങ്ങള്‍ ധരിക്കണമെന്ന് അറിയാമെന്നുമാണ് കനിഹ പറയുന്നത്. ഷോര്‍ട്‌സ് ധരിച്ചിട്ടുള്ള ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍ക്കാണ് ഫേസ്ബുക്കില്‍ തന്നെ കനിഹ മറുപടി നല്‍കിയിരിക്കുന്നത്.

 

കനിഹയുടെ മറുപടി താഴെ ചേര്‍ക്കുന്നു………