പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളില്‍ കേള്‍പ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് അബ്ദുറബ്ബ്; ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്‌കൂളുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ബന്ധമല്ലെന്നും ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവരുടെ പൊതുവികാരം അനുസരിച്ച്

മദ്യനയം; ബാറുകളുടെ അപ്പീല്‍ ഇന്നു പരിഗണിക്കും

ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നു രാവിലെ പരിഗണിക്കും. ജസ്റ്റിസുമാരായ തോട്ടത്തില്‍

കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന്

കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക

ആര്‍.എസ്‌.എസ്‌. നേതാവ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ നേരിട്ടുവിളിച്ചു അതൃപ്‌തി അറിയിച്ചു

കണ്ണൂരില്‍ ആര്‍.എസ്‌.എസ്‌. നേതാവ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടുവിളിച്ചു അതൃപ്‌തി അറിയിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കണമോയെന്ന കാര്യം അതത് സ്‌കൂളുകളില്‍ തീരുമാനിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി

അധ്യാപക ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കണമോയെന്ന കാര്യം അതത് സ്‌കൂളുകളില്‍ തീരുമാനിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി. ഇക്കാര്യത്തില്‍ സ്‌കൂളുകളുടെ താത്പര്യമനുസരിച്ച് തീരുമാനമെടുക്കാം.

ബിജെപി സര്‍ക്കാരിന്റെ 100 ദിവസ ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാരിന്റെ 100 ദിവസ ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിഞ്ഞെന്ന് ചോദിച്ച്

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വിഡ്ഢിത്തമാണെന്ന് വക്കം പുരുഷോത്തമന്‍

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വിഡ്ഢിത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍.മദ്യനയത്തിന്റെ പേരില്‍ ഇപ്പോള്‍ കൈയടി കിട്ടുമെങ്കിലും പിന്നീട്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എല്‍.ഡി.എഫ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വനീര്‍ വൈക്കം

പാമോയില്‍ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചത് യു.ഡി.എഫിന്റെ നയപരമായ തീരുമാനമായിരുന്നെന്ന് ആഭ്യന്തരമന്ത്രി

പാമോയില്‍ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചത് യു.ഡി.എഫിന്റെ നയപരമായ തീരുമാനമായിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാമോയില്‍ കേസില്‍ ഏത് അന്വേഷണവും നല്ലതാണെന്നും

Page 82 of 89 1 74 75 76 77 78 79 80 81 82 83 84 85 86 87 88 89