കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന്

single-img
3 September 2014

download (1)കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി അനന്തകൃഷ്ണനാകും അന്വേഷണത്തിന് നേതൃത്വം നല്‍കുക. എഡിജിപി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും. കൊലപാതകത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്ദരമന്ത്രി മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു.