കിഴക്കന്‍ അഫ്ഗാനിസ്താനിൽ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ അഫ്ഗാനിസ്താനിലെ ഘസ്‌നി പ്രവിശ്യയില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. 147 പേര്‍ക്ക് പരിക്കേറ്റു.  

ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 92 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 92 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. 2012ല്‍ രാജ്യത്ത് 24,923 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട്

അ​ജി​ത് ചിത്രത്തിൽ അ​നു​ഷ്‌ക​യും തൃ​ഷ​യും നായികമാർ

ഗൗ​തം മേ​നോൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തിൽ അ​ജി​ത് നാ​ല് ഗെ​റ്റ​പ്പിൽ പ്ര​ത്യ​ക്ഷ​പ്പെ​ടും.28 വ​യ​സ് മു​തൽ 35 വ​യ​സ് വ​രെ​യു​ള്ള

രാജ്യത്ത് രൂക്ഷമായ ഊര്‍ജ പ്രതിസന്ധിയുടെ സമയത്ത് പ്രധാനമന്ത്രി പെരുമ്പറ കൊട്ടിക്കളിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യം രൂക്ഷമായ ഊര്‍ജ പ്രതിസന്ധിയെ

മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തി; സംസ്ഥാനത്ത് ആദ്യമായി ഒരു കൊലപാതകക്കേസില്‍ യു.എ.പി.എ ചുമത്തി

ആര്‍എസ്എസ് നേതാവ് കതിരൂരിലെ എളന്തോടത്ത് മനോജ് വധക്കേസ് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തി. വധക്കേസുകളിലെ പ്രതികളെ വിചാരണ കൂടാതെ സാധാരണ 90

വാട്ടര്‍ അഥോറിറ്റയിലെ കംപ്യൂട്ടര്‍വത്കരണത്തിലെ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രിക്കു വിഎസിന്റെ കത്ത്

വാട്ടര്‍ അഥോറിറ്റിയില്‍ നടത്തിവരുന്ന കംപ്യൂട്ടര്‍വത്ക്കരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ജലവിഭവ മന്ത്രി പി.ജെ. ജോസഫിനും

മദ്യത്തിനെതിരേ ഒന്നിക്കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്

മദ്യവിപത്തിനെതിരേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിക്കണമെന്നു തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജ്ഞാനദേശികന്‍. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്റെ മദ്യശാലകളാണ് ക്രമസമാധാന

ഹമാസിനെ വിലകുറച്ചു കണ്ടത് തെറ്റായിപ്പോയെന്ന് ഇസ്രായേല്‍ ആര്‍മി

ഹമാസിനെ ഇസ്രായേല്‍ വിലകുറച്ചാണ് കണ്ടതെന്ന് ഇസ്രായേല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മൂന്ന് ഇസ്രായേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 50

16 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം കൊന്ന കുഴിച്ചുമൂടിയ നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയെ അടുത്ത വെള്ളിയാഴ്ച തൂക്കിലേറ്റും

നിതാരി കൂട്ടക്കൊല കേസിലെ പ്രതി സുരീന്ദര്‍ കോലിയെ അടുത്ത വെള്ളിയാഴ്ച തൂക്കിലേറ്റും. ശിക്ഷ നടപ്പിലാക്കുന്നതിനായി ഗാസിയാബാദ് കോടതി കഴിഞ്ഞ ദിവസം

നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കണമെങ്കില്‍ മുസ്ലീമാകുക; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദില്‍ഷനെ മതം മാറ്റാന്‍ ശ്രമിച്ചതിന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹസാദിനെതിരെ അന്വേഷണം

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹസാദിനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദില്‍ഷനെ മതംമാറ്റാന്‍ ശ്രമിച്ച കുറ്റത്തിന് അന്വേഷണത്തിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Page 75 of 89 1 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 89