ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മുന്നാം സ്വര്‍ണം

single-img
10 May 2014

feഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മുന്നാം സ്വര്‍ണം. 10 കിലോമീറ്റര്‍ നടത്തത്തില്‍ കെ പി നീനയാണ് സ്വര്‍ണം നേടിയത്.ഈ വിഭാഗത്തില്‍ കേരളത്തിന്റെ എ എം ബിന്‍സി വെങ്കലം നേടി. ആദ്യദിനത്തില്‍ കേരളത്തിന് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ലഭിച്ചിരുന്നു.