2022-ലെ ഏറ്റവും മോശം മലയാളം ചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽ മോഹൻലാൽ

single-img
25 December 2022

2022-ലെ ഏറ്റവും മോശം മലയാളം ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ മുന്നിൽ. എല്ലാത്തരം വേഷങ്ങളും വളരെ അനായാസമായും ബോധ്യത്തോടെയും അവതരിപ്പിക്കാനുള്ള കഴിവുള്ള 62 കാരനായ സൂപ്പർസ്റ്റാർ 2022 ൽ നിരവധി മോശം തിരഞ്ഞെടുപ്പുകൾ നടത്തി എന്നാണ് പൊതുവെ വിലയിരുന്നത്.

ഇവയാണ് 2022ൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മോശം 7 സിനിമകളാണിത്.

ആറാട്ട്

മോൺസ്റ്റർ

12th man

Saturday Night

കടുവ

ലളിതം സുന്ദരം

തീർപ്പ്