ഇന്ത്യ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ഇനി ഒരു ഇന്ത്യക്കാരന്‍, അതും മലയാളി ഭരിക്കും; നമ്മുടെ യൂസഫലി

ഇന്ത്യക്കാരെ മുഴുവന്‍ ഒരുകാലത്ത് അടക്കി ഭരിച്ച ബ്രിട്ടീഷ് ഈസറ്റ് ഇന്ത്യാ കമ്പനിയെ ഇനി ഒരു ഇന്ത്യക്കാരന്‍, അതും മലയാളി ഭരിക്കും.

സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ മൂന്നു കോടി ഓഹരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമകളായ എംകെ ഗ്രൂപ്പിന്റെ മാനേജിങ്‌ ഡയറക്ടര്‍ എംഎ യൂസഫലി സ്വന്തമാക്കി.

സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ മൂന്നു കോടി ഓഹരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമകളായ എംകെ ഗ്രൂപ്പിന്റെ മാനേജിങ്‌ ഡയറക്ടര്‍ എംഎ യൂസഫലി