2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കും: അരവിന്ദ്കെജ്‌രിവാള്‍

യുപിയിലുള്ള വൃത്തികെട്ട രാഷ്ട്രീയവും തികച്ചും അഴിമതിക്കാരായ നേതാക്കളുമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടുന്നത്.

ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്ന് പേര് മാറ്റും: യോഗി ആദിത്യനാഥ്

അടുത്തയാഴ്ചയില്‍ നടക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ഇക്കാര്യം അറിയിച്ചത്.

യുപി സർക്കാർ നിലകൊള്ളുന്നത് സ്ത്രീകളുടെ സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടി: യോഗി ആദിത്യനാഥ്

യുപിയിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കും എന്ന് ചിന്തിക്കുന്നവർ പോലും നശിപ്പിക്കപ്പെടും.

മുഖ്യമന്ത്രിയെ വധിച്ച്‌ ഉത്തര്‍പ്രദേശിനെ ഇല്ലാതാക്കും; യോഗി ആദിത്യനാഥിന് വധഭീഷണി

സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെ യുപി സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയേ ഉള്ളെന്നും സന്ദേശത്തില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളോട് യോഗി ആദിത്യനാഥ്‌ പെരുമാറുന്നത് ഹിറ്റ്‌ലറെ പോലെ; വിമർശനവുമായി ശിവസേന

ശിവസേനയുടെ രാജ്യ സഭാ എംപി സഞ്ജയ് റൌത്താണ് സാമ്നയില്‍ യോഗിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്.

യോഗയിലൂടെ കൊറോണയെ അകറ്റാം; യോഗി ആദിത്യനാഥിന്റെ പ്രസംഗം ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

കഴിഞ്ഞ മാസത്തിൽ ഉത്തരാഖണ്ഡിലെ റിഷികേശില്‍ കഴിഞ്ഞ ദിവസം യോഗ മഹോത്സവ് നടക്കുന്നതിനിടെയായിരുന്നു യോഗിയുടെ പ്രസംഗം.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മരിക്കാനുറപ്പിച്ച് ഒരാള്‍ വന്നാല്‍ അവര്‍ മരിച്ചിരിക്കും: യോഗി ആദിത്യനാഥ്‌

അതേപോലെ തന്നെ കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും ആദിത്യനാഥ് രംഗത്തെത്തി.

പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ രാജ്യദ്രോഹ കുറ്റം: യോഗി ആദിത്യനാഥ്

ഇന്ന് കാണ്‍പൂരില്‍ നടന്ന പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.

ഹിംസാത്‌മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ല: പ്രിയങ്ക ഗാന്ധി

അതെ സമയം യുപിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു.

Page 1 of 21 2