തട്ടിക്കൊണ്ടുപോയ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കണ്ടെത്തിയത് കൈയും കാലും കെട്ടി അർദ്ധനഗ്നയായ നിലയിൽ

കേസിലെ പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി പൊലീസ് സഹോദരിയുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും സഹോദരൻ ആരോപിക്കുന്നു.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കർശനമാക്കാൻ യുപി സർക്കാർ

സംസ്ഥാനത്തെ സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നും ഉള്‍പ്പെടെയുള്ള വിലക്കാനാണ് സർക്കാർ തീരുമാനം.

പെൺകുട്ടികൾക്ക് മൊബൈൽ നൽകുന്നത് ആൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നതിനും ഒളിച്ചോടുന്നതിനും കാരണമാകും; യുപി വനിതാ കമ്മീഷൻ അംഗം

നമ്മുടെ പെൺകുട്ടികൾ ഉപയോഗിക്കുന്ന ഫോണുകൾ അവരുടെ മാതാപിതാക്കൾ പരിശോധിക്കുന്നില്ല. കാരണം അവർക്ക് ഇക്കാര്യങ്ങളിൽ അധികം അറിവുണ്ടാകില്ല.

നിയമസഭാ തെരഞ്ഞെടുപ്പ്; യോഗി സര്‍ക്കാറിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ നടപടികളുമായി കേന്ദ്രം

അതിന്റെ പുറമെയാണ് സംസ്ഥാനത്ത് സംഘപരിവാറിന്റെയും സര്‍ക്കാറിന്റെയും ഇടയില്‍ സമന്വയമുണ്ടാക്കുക എന്നതും.

യുപിയില്‍ വാക്‌സിൻ മാറി നൽകി; ആദ്യം കൊവിഷീൽഡ് കുത്തിവയ്‌പ്പെടുത്തവർക്ക് രണ്ടാമത് കിട്ടിയത് കൊവാക്‌സിൻ

വാക്സിന്‍ മാറി നല്‍കിയത് ഉദ്യോഗസ്ഥർക്ക് സംബന്ധിച്ച പിഴവാണെന്ന് സിദ്ധാർത്ഥ് നഗർ ഡി എം ഒ സന്ദീപ് ചൗധരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍

ശംഖ്​ ഊതി ജയ്​ ശ്രീറാം വിളിക്കുക,ഒപ്പം പുകയും; കോവിഡ് പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗവുമായി ബിജെപി നേതാവ്

ഈ രീതിയിൽ നടന്ന കൊറോണ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് പ്രദേശത്തെ ബിജെപി നേതാവായ ഗോപാല്‍ ശര്‍മയാണ്​.

1621 പേരല്ല; കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് അധ്യാപകര്‍ മാത്രമെന്ന് യുപി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിനായി ബേസിക് എജുക്കേഷന്‍ കൗണ്‍സിലാണ് മാധ്യമങ്ങള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

ഗംഗയിലെ മൃതദേഹങ്ങള്‍; നായ്ക്കള്‍ കടിച്ചുവലിക്കുന്ന വീഡിയോപ്രചരിച്ച പിന്നാലെ സംസ്ക്കാരം നടത്തി അധികൃതര്‍

അതേസമയം, ഈ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയില്‍ ഒഴുക്കിയതാണെന്നാണ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശവാദം.

കൊവിഡില്‍ നിന്നും രക്ഷ നേടാൻ ഒമ്പത് ദിവസത്തെ പ്രാർത്ഥനകളുമായി യുപിയിലെ ​ഗ്രാമീണർ

ഈ ഗ്രാമത്തിലുള്ള സ്ത്രീകളും പുരുഷൻമാരും വെള്ളവും പൂക്കളും നിറച്ച ചെറിയ കുടവുമായി നിന്നാണ് പ്രാർത്ഥിക്കുന്നത്.

Page 1 of 181 2 3 4 5 6 7 8 9 18