ഡ്രൈവര്‍ വേഷത്തിലെത്തി രണ്ട് ഡസനിലേറെ കൊവിഡ് 19 പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ചു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്

ക്ലിനിക്കിൽ നിന്നുള്ള ഡെലിവറി വാഹനത്തിന്റെ ഡ്രൈവര്‍ വേഷത്തിൽ എത്തി ഈ യുവാവ് കൊവിഡ് പരിശോധനാ കിറ്റുകളുമായി പോകുകയായിരുന്നു.

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നല്‍കി; 70,000 രൂപയും മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ഭർതൃവീട്ടില്‍ നിന്നും നവ വധു കടന്നു

ഈ മാസം ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്.

ബസിൽ യാത്രക്കാരിയുടെ മാല നഷ്ടപ്പെട്ടു; ആരോപണ വിധേയയായ യുവതി രണ്ട് മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആരോപണ വിധേയയായ 31 വയസ്സുള്ള യുവതി ഈ മാസം 13ന് അടിമാലിയിൽ നിന്ന് മാങ്കുളത്തിനുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്നു.

ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വച്ച സ്വര്‍ണ്ണ ക്ലോസറ്റ് മോഷണം പോയി

വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ്

മൃതദേഹത്തിൽ നിന്നും മാല മോഷ്ടിച്ച സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

ഇന്നലെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ്

മൃതദേഹത്തിൽ നിന്ന് താലി മാല മോഷ്ടിച്ച മെഡിക്കൽ കോളേജ് ജീവനക്കാരി അറസ്റ്റിൽ

ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.