വിമത എംഎല്‍എമാരുടെ രാജി; മധ്യപ്രദേശില്‍ തീരുമാനം സ്പീക്കര്‍ക്ക് വിട്ട് സുപ്രീംകോടതി

പക്ഷെ ഈ വാദത്തെ എതിര്‍ത്ത് മുന്‍ അറ്റോര്‍ണി ജനററും ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകനുമായ മുകുള്‍ രോഹ്തഗി രംഗത്തെത്തി.

ഗവര്‍ണറുടെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ല: സ്പീക്കര്‍

പ്രതിപക്ഷം കൊണ്ടുവന്ന ഗവർണർക്കെതിരായ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.

എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണ്ണറെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് നിലനിൽക്കുമെന്ന് സ്പീക്കർ

നാളെ സഭിയിൽ നടക്കാനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പരാമർശങ്ങളിൽ ഗവർണ്ണർ എന്ത് നിലപാടെടുക്കുമെന്നതിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്.

കേരള നിയമ സഭയ്ക്കെതിരായി അവകാശ ലംഘനം എടുക്കാന്‍ കഴിയുമെങ്കില്‍ എടുക്കട്ടെ: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കേരള നിയമസഭാ പാസാക്കിയ പൗരത്വ പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അന്തസത്തക്ക് ഉള്ളിൽ നിന്ന് പ്രതികരിക്കണം; ഗവർണർക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

അതേപോലെ തന്നെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിലേക്ക് കൂറ് മാറിയ 10 എംഎൽഎമാരെ അയോഗ്യരാക്കണം; ഗോവയിൽ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്

ഗോവയിൽ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് ഇവർ ബിജെപിയില്‍ ചേര്‍ന്നത്.

യുപിഎയും സഖ്യകക്ഷികളും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് ബിജെപി എംപിയെ

ലോക്സഭയിലേക്ക് സ്പീക്കര്‍ പദവിയില്‍ ബിര്‍ളയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് സഭയില്‍ നല്‍കിക്കഴിഞ്ഞതായി ചൗധരി അറിയിച്ചു.

ഭരണപക്ഷ എംഎൽഎമാരെ അയോഗ്യരാക്കാന്‍ ഒരുങ്ങി സ്പീക്കര്‍; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ; തമിഴ്നാട്ടില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍

നിയമസഭയില്‍ സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിയമസഭാ സെക്രട്ടറിയെ കണ്ടു.

ലോകത്തിനു മുമ്പില്‍ മലയാളികള്‍ക്ക് തലകുനിക്കേണ്ടി വന്നെന്നു സ്പീക്കര്‍; കക്ഷിനേതാക്കളുടെ േയാഗം വിളിച്ചു

വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ലോകത്തിനു മുന്നില്‍ മലയാളികള്‍ക്കു തലകുനിക്കേണ്ടി വന്നെന്നും പ്രതിപക്ഷം എല്ലാ സീമകളും ലംഘിച്ചുവെന്നും സ്പീക്കര്‍

Page 1 of 21 2