മധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയെ കൊ​തു​ക് കു​ത്തി;​ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീസ് ​

ഈ വിഷയത്തിൽ നേരത്തെ എ​ന്‍​ജി​നീ​യ​റെ സ​സ്പെ​ന്‍​ഡ് ചെ​യ്തെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ങ്കി​ലും അ​ത് ഡി​വി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ നി​ഷേ​ധി​ച്ചു.

ഉള്ളി മണ്ണിനടിയിലാണോ പുറത്താണോ വളരുന്നതെന്ന്പോലും രാഹുലിനറിയില്ല; പരിഹാസവുമായി ശിവരാജ് സിംഗ് ചൗഹാന്‍

സമരം നയിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തെ കര്‍ഷകരെ പറ്റിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.