കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാസിന്റെ മറവിൽ വ്യാജവാറ്റ്; യുവമോര്‍ച്ച ജില്ലാ നേതാവ് അറസ്റ്റില്‍

വ്യാജവാറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പോലീസിന്റെ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്.

ബാറുകള്‍ വഴി പാഴ്സൽ മദ്യവിൽപ്പനക്ക് അനുമതി; അബ്‍കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി

നിലവിലെ അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നു.

മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള തീരുമാനവുമായി മമത ബാനര്‍ജി

പദ്ധതിയുടെ ആദ്യ ഘട്ടമായി പോലീസ് സ്റ്റേഷന്‍ വഴി റിട്ടെയില്‍ കച്ചവടക്കാര്‍ക്ക് ഡെലിവറി നടത്തുന്നതിന് വേണ്ടിയുള്ള പാസ് നല്‍കും.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ആത്മഹത്യ; കായംകുളത്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശിയായ രമേശൻ (40) ആണ്

റേഷൻകടകൾ വഴി മദ്യം വിതരണം ചെയ്യണമെന്ന ഫേസ്ബുക്ക് പോസ്റ്റ്; മലപ്പുറം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

സോഷ്യൽ മീഡിയയിലൂടെ സംഘടനാവിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് നടപടി.

മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നൽകും; നടപ്പാക്കാൻ എക്‌സൈസ് വകുപ്പ്

ഇതുപോലുള്ള ആളുകൾക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.