മുഖത്തടിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു: ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച ഭാര്യയ്ക്ക് എതിരെ കേസെടുത്തു

എന്നാല്‍ കേസില്‍ പ്രതിയായ യുവതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്...

പിരിയാൻ തീരുമാനിച്ചശേഷം ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഭാര്യാ പിതാവ് പുറത്തേക്ക് ഇറങ്ങി ഓടി വാതില്‍ പുറത്ത് നിന്നും ലോക്ക് ചെയ്തതിനാല്‍ രക്ഷപ്പെട്ടു...

നിപ പടര്‍ന്നപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ്‌ അന്നത്തെ വടകര എം പി മുല്ലപ്പള്ളി; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് പറയുന്നു

കോഴിക്കോട്ട് ജില്ലയിൽ നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ഭർത്താവും കൂട്ടുകാരും ചേർന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; രക്ഷപ്പെട്ടോടിയ യുവതിയെ രക്ഷിച്ചത് നാട്ടുകാർ: പ്രതികൾ പിടിയിൽ

യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു...

മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടു ജോലി ചെയ്യിപ്പിക്കുന്നത് സാധാരണം: ഹെെക്കോടതി

ഭര്‍ത്താവിന്റെ അമ്മയുടെ പെരുമാറ്റം സഹിക്കാന്‍ വയ്യാതെയാണ്, ഭര്‍തൃവീട്ടില്‍നിന്ന് ഇറങ്ങിപ്പോന്നതെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്...

ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി യുവതി: സംഭവം ഭർത്താവും മക്കളും വീട്ടിലുള്ളപ്പോൾ

ഭര്‍ത്താവും എട്ടും ആറും വയസ്സുള്ള രണ്ടു മക്കളും കൊലപാതക സമയം വീട്ടില്‍ ഉണ്ടായിരുന്നു...

ലോക്ക് ഡൌൺ കാരണം ഭാര്യയെ കാണാന്‍ സാധിക്കുന്നില്ല; മനോവിഷമത്താൽ ഭര്‍ത്താവ് ജീവനൊടുക്കി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം സ്വന്തം വീട്ടിലായിരുന്ന രാകേഷിന്റെ ഭാര്യയ്ക്ക് അവിടെ തന്നെ തുടരേണ്ടി വരികയായിരുന്നു.

ദുബായിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസ്; സാക്ഷി വിചാരണ അടുത്തമാസം തുടരും

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യാന്‍ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഭര്‍ത്താവ് എത്തിയിരുന്നത്.

Page 1 of 31 2 3