പ്രണയത്തിനെതിരെയല്ല, വെറുപ്പിനെതിരെയാണ് നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക: ശശി തരൂര്‍

ഇന്ന് ‘ലൗ ജിഹാദി’നെതിരെയുള്ള നിയമം ഉടന്‍ തന്നെ മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലക്ഷ്മീദേവിയെ അപമാനിക്കുന്നതെന്ന പ്രചരണം; അക്ഷയ് കുമാറിന്‍റെ ‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി

തീവ്ര ഹിന്ദുത്വ സംഘടനയായ കര്‍ണിസേന സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

ഇപ്പോഴും ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം; ഒരു കാലത്തും ഉപേക്ഷിക്കില്ല: ഉദ്ധവ് ഠാക്കറെ

മഹാരാഷ്ട്രയിൽ അർദ്ധരാത്രിയുടെ മറവില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

തിരുവനന്തപുരം പൂജപ്പുരയില്‍ സ്വാമി അഗ്നിവേശിന് നേര്‍ക്ക് ഹിന്ദുത്വവാദികളുടെ കയ്യേറ്റശ്രമം

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തില്‍ കേരളത്തില്‍ നിന്ന് തനിക്ക് നേരിട്ട സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇപ്പോൾ രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അറിഞ്ഞവരല്ല: ശശി തരൂർ

ഇത്തരത്തിലുള്ള പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തിവിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.