കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; ഇന്ത്യക്ക് പത്ത് മില്യൺ ‍‍‍ഡോളറിന്റെ സഹായം നല്‍കും: കനേഡിയൻ പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് വേണ്ടി എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി

കോവിഡ്; ഇന്ത്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അമേരിക്ക

ഇന്ത്യയ്ക്ക് അടിയന്തിരമായി അവശ്യസാധനങ്ങളെത്തിക്കാന്‍ അമേരിക്ക അഹോരാത്രം പ്രവര്‍ത്തിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും അറിയിച്ചു.

ഇന്ത്യന്‍ ജനതയ്ക്കൊപ്പം; ഇന്ത്യയ്ക്ക്​ എന്ത്​ സഹായവും നല്‍കാന്‍ തയാറാണെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ്​ ​ഇന്ത്യന്‍ ജനതക്കൊപ്പമാണെന്ന്​ മാക്രോണ്‍ അറിയിച്ചത്​.

ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിൽ ഒന്നര വയസുള്ള കുഞ്ഞിനെ പാമ്പ് കടിച്ചു; സഹായിക്കാന്‍ ആളുകൾ മടിച്ചപ്പോള്‍ ധൈര്യത്തോടെ ചെന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ഡോക്ടർമാർ പരിശോധനയ്ക്ക് ശേഷം വിഷം ഇറങ്ങാനുള്ള മരുന്നു നൽകുകയും വൈകാതെതന്നെ അപകടനില തരണം ചെയ്യുകയും ചെയ്തു.

ഭീകരവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു; ചൈനക്കെതിരെ അന്താരാഷ്ട്ര സഹായം തേടി മ്യാന്‍മര്‍

മ്യാന്മാറിലെ ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ വലിയ പിന്തുണ നല്‍കുന്നതായി രാജ്യത്തിന്റെ സീനിയര്‍ ജനറല്‍ മിന്‍ ഔങ് ഹ്‌ളെയിങ് അറിയിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള പഠനസഹായം: പരസ്യ വിതരണം നിർത്തലാക്കാൻ നിർദ്ദേശം

സഹായം നൽകുന്ന കുട്ടികളുടെ പേരും ഫോട്ടോയും വെച്ച് പരസ്യം കൊടുക്കുന്നതും പ്രചാരണം നടത്തുന്നതും പൂർണമായും ഒഴിവാക്കണം.

കൊവിഡ്-19: സഹായം നല്‍കാതിരുന്നതില്‍ ഇറ്റലിയോട് മാപ്പു പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍

സുരക്ഷാ ഉപകരണങ്ങളായ മാസ്‌കുകള്‍ കയറ്റി അയക്കുന്നതില്‍ ഫ്രാന്‍സും ജര്‍മ്മനിയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

Page 1 of 21 2