മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയാകുന്ന ‘വൺ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കവേ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വാർത്തയായിരുന്നു.