മാസ്ക് ധരിക്കാതെ കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ചു; തായ് ലാന്‍ഡ് പ്രധാനമന്ത്രിക്ക്14,202 രൂപ പിഴ

മാത്രമല്ല, പ്രധാനമന്ത്രി തന്നെ സ്വയം മാസ്ക് ധരിക്കാത്ത ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

പൗരത്വ നിയമ പ്രതിഷേധം; പ്രതിഷേധക്കാരിൽ നിന്നും 80 കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്ന് ഇന്ത്യൻ റെയിൽവേ

ഇപ്പോൾ പറഞ്ഞത് പ്രാഥമിക കണക്കാണ്, അവസാന വിശകലനത്തിനുശേഷം ഈ കണക്ക് ഉയരാന്‍ സാധ്യതയുണ്ട്

ഹെല്‍മെറ്റ് ധരിച്ചില്ല; പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലീസ് പിഴ ചുമത്തി

ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് 6100 രൂപ പിഴ ചുമത്തിയത്.