ജര്‍മ്മന്‍ ടീമിന് 10,000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്തി ഫിഫ
സാധാരണഗതിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ടീമുകളിൽ നിന്നും പരിശീലകനൊപ്പം ഒരു കളിക്കാരനും എത്തണമെന്നതാണ് ഫിഫയുടെ ചട്ടം.