മദ്യപിക്കാത്ത ആളുടെ വീട്ടില്‍ നിന്നും ചാരായം കണ്ടെടുത്തു; പരാതിയില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ വീടിനുള്ളിൽനിന്ന് 2.4 ലിറ്റർ ചാരായം കണ്ടെടുക്കുകയും തുടർന്ന് ജോർജ്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് അഴിച്ചു; ഉദ്യോഗസ്ഥരെ ആക്രമിച്ച് മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു

വ്യാഴാഴ്ച ഉച്ചയോടെ മജിസ്റ്റിക് റെയിൽവേ സ്റ്റേഷനില്‍ വച്ച് ജോര്‍ജ്‍കുട്ടി രക്ഷപ്പെട്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.