സി.ഐ.എസ്.എഫ് ജവാനെ വെടിവെച്ചത് സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകാന്‍ വിസമ്മതിച്ച ഫയര്‍മാന്‍; ഐ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ജവാനെ വെടിവച്ചത് എയര്‍പോര്‍ട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ ഫയര്‍ സര്‍വീസ് വിഭാഗത്തിലെ