മോദി ദിവസവും ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം; ഉറങ്ങാതെ എങ്ങനെ രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കാമെന്നതില്‍ പരീക്ഷണം നടത്തുന്നു: ചന്ദ്രകാന്ത് പട്ടീല്‍

സംസ്ഥാനത്തെ കോലാപ്പൂര്‍ നോര്‍ത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പട്ടീലിന്റെ ഈ പരാമര്‍ശം