
‘നാലാമൂഴം’ ;മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തുടർച്ചയായി നാലാംവട്ടമാണ് ജെഡിയുവിന്റെ നിതീഷ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്
തുടർച്ചയായി നാലാംവട്ടമാണ് ജെഡിയുവിന്റെ നിതീഷ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്
ഉപമുഖ്യമന്ത്രിയായി കട്ടിഹാറിൽ(Katihar) നിന്നുള്ള ബിജെപി എംഎൽഎ തർകിശോർ പ്രസാദ് (Tarkishore Prasad) ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ
കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി തിരഞ്ഞെടുപ്പ് നേരിട്ടവർ റിസൾട്ട് വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു: നടൻ കൃഷ്ണകുമാർ
വികസനത്തിന്റെ കാര്യത്തിൽ നിർണ്ണായകമായ തീരുമാനമാണ് അവർ എടുത്തത്.
ഒരുപക്ഷെ ഈ മുന്നേറ്റം ഇടതുപക്ഷ ഐക്യം ദേശീയതലത്തിൽ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം വോട്ടിംഗ് മെഷീന്റെ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി കളഞ്ഞു.
ഏറ്റവും അവസാനം വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്താകെ 31 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞുള്ളൂ.
സംസ്ഥാനത്ത് സിപിഐ.എംഎല് 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം 4 സീറ്റിലുമാണ് മത്സരിച്ചത്.
ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെകൂടിക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം വളരെ നന്നായി അവസാനിക്കുന്നു
യുപിയില്‍ നിന്ന് ആഗ്രയിലേക്കുള്ള ഒരു യാത്രവേളയിലാണ് ഇത്തരമൊരു വാട്ടർ ടാങ്ക് ആദ്യമായി അവരുടെ ശ്രദ്ധയിൽപ്പെട്ടത്.