വ്യാജ ലൈക്കുകളേയും കമന്റുകളേയും കയ്യോടെ പിടികൂടാന്‍ ഇന്‍സ്റ്റഗ്രാം

സോഷ്യല്‍മീഡിയയിലെ വ്യാജ വാർത്തകളും വ്യാജ പ്രചരണങ്ങളും ചെറുതല്ലാത്ത തലവേദനയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് നിരന്തരം സൃഷ്ടിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ …

ആശയവിനിമയത്തിന് അനുസരിച്ചുള്ള ജിഫുകള്‍ ഇനി തേടിപ്പിടിക്കണ്ട; പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ജി ബോര്‍ഡ്

ചാറ്റിങ് സമയത്ത് സന്ദര്‍ഭോചിതമായ ജിഫുകള്‍ തേടിപ്പിടിക്കുന്നത് ഇത്തിരി മെനകെട്ട പരിപാടിയാണ്. ഇത് എളുപ്പമാക്കാൻ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തില്‍ പുതിയ സംവിധാനമൊരുക്കുകയാണ് ഗൂഗിള്‍. ആശയവിനിമയത്തിന് അനുസരിച്ചുള്ള …

ഫേസ്ബുക്ക് വീണ്ടും പണി മുടക്കി

വാഷിംഗ്ടണ്‍: സമൂഹമാധ്യമമായ ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. ലോകവ്യാപകമായാണ് ഫേസ്ബുക്ക് പണിമുടക്കിയിരിക്കുന്നത്. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കിലും ടൈം ലൈനില്‍ മറ്റ് വിവരങ്ങള്‍ ഒന്നുംതന്നെ ദൃശ്യമാകുന്നില്ല. “സംതിംഗ് വെന്‍റ് റോംഗ്’ …

മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതിയ S9 വിപണിയില്‍; വില 13.99 ലക്ഷം രൂപ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതിയ S9 വകഭേദം വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഫേസ് ലിഫ്റ്റില്‍ 13.99 ലക്ഷം രൂപ വിലയിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ S9 …

മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ‘ലൈവ്‌വെയര്‍’ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. …

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ ?

കഴിഞ്ഞ മാസമായിരുന്നു 29 മില്യണ്‍ അക്കൗണ്ടുകളിലെ പേര്, സ്‌കൂള്‍, കോളേജ്, വ്യക്തിഗത വിവരങ്ങള്‍, മറ്റ് അനേകം കാര്യങ്ങള്‍ എന്നിവ ഹാക്ക് ചെയ്യപ്പെട്ടതായും വിവരങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് സമ്മതിച്ചത്. …

ബാക്കിലും ഡിസ്‌ക് ബ്രേക്കുമായി ബുള്ളറ്റ് വിപണിയിലെത്തി

പിന്‍ ഡിസ്‌ക് ബ്രേക്കുള്ള ബുള്ളറ്റ് 350 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ലഭ്യമാണ്. 1.28 ലക്ഷം രൂപയാണ് …

ഐഫോണും മാക്ബുക്കും കേടാകുന്നു; സൗജന്യമായി ശരിയാക്കുമെന്ന് ആപ്പിള്‍

ഐ ഫോണ്‍ എക്‌സിലും, മാക്ബുക്ക് പ്രോയിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗജന്യമായി തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന വാഗ്ദാനവുമായി ആപ്പിള്‍. ഐഫോണിലെ ടച്ചിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ടച്ച് …

വാട്‌സ്ആപ്, സ്‌കൈപ്, ഡ്യുവോ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിര്‍ത്തലാക്കുമോ ?

വാട്‌സ്ആപ്, സ്‌കൈപ് ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ അടുത്തമാസം തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു ചേര്‍ക്കുന്ന രാജ്യത്തെ …

ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ ഇനി മെസഞ്ചറിലും ഡിലീറ്റ് ചെയ്യാം

ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍. വാട്‌സാപ്പിന് സമാനമായി ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പത്ത് മിനിറ്റുകള്‍ക്കകം ഡിലീറ്റ് …