കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ 

single-img
26 October 2022

തിരുവനന്തപുരം: കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഇക്കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു ഗവര്‍ണറുടെ നടപടി. എന്നാല്‍ ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്ബില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി