ഇപ്പോൾ യുപിയിൽ മാഫിയ തലവന്‍മാരും ക്രിമിനലുകളും ജീവനുവേണ്ടി യാചിക്കുകയാണ്: യോഗി ആദിത്യനാഥ്‌

യുവാക്കളും സ്ത്രീകളും കച്ചവടക്കാരും നേരത്തെ യുപിയിൽ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയന്നിരുന്നു. കടകളെല്ലാം ഇരുട്ട് വീഴും മുന്‍പ് അടയ്ക്കും

യുപിയിൽ ഇന്ന് മാഫിയ ഭയന്ന് സംസാരശേഷിയില്ലാത്ത അവസ്ഥയിലാണ്: യോഗി ആദിത്യനാഥ്‌

മാഫിയ എങ്ങനെ തങ്ങളെ നശിപ്പിക്കുകയും വ്യവസായികളെ ഭീഷണിപ്പെടുത്തുകയും വ്യാപാരികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് പൊതുജനങ്ങൾക്ക് അറിയാം

ഇന്ത്യയിൽ സൗജന്യ റേഷൻ ലഭിക്കുമ്പോൾ പാകിസ്ഥാൻ ഭക്ഷണത്തിനായി പാടുപെടുന്നു: യോഗി ആദിത്യനാഥ്‌

കൗശാംബി മഹോത്സവ'ത്തിലൂടെ പ്രദേശത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് അന്താരാഷ്ട്ര വേദി നൽകിയതിന് കേന്ദ്രമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു

യോഗി ആദിത്യനാഥിനെ ശ്രീകൃഷ്ണനോട് ഉപമിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ക്രമസമാധാനത്തിലും വികസനത്തിലും യുപി മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതിനിടെ ഗഡ്കരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശ്രീകൃഷ്ണനോട് ഉപമിച്ചു