കെസി വേണുഗോപാൽ ഇടപെട്ടു; യെലഹങ്ക കുടിയൊഴിപ്പിക്കലിൽ അടിയന്തര നടപടിയുമായി സിദ്ധരാമയ്യ, പുനരധിവാസം ഉറപ്പാക്കും
ബംഗളൂരുവിലെ യെലഹങ്കിലെ കോഗിലു ലേയ്ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കൽ നടപടിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടതായി റിപ്പോര്‍ട്ട്. എഐസിസി ജനറൽ സെക്രട്ടറി


