മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ഡ്രൈവര്‍ യദുവിന്‍റെ ഹർജി കോടതി തള്ളി

യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന് മേയർ നൽകിയ പരാതിയില്‍ സാഹചര്യ തെളിവുകള്‍ക്കായി സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം

ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചു; പോലീസ് റിപ്പോർട്ട്

സംഭവം നടന്നതിനു പിറ്റേദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.