സൗദിയിൽ വിദഗ്ധ തൊഴിലാളികൾക്ക് ആശ്വാസം; തൊഴിൽ വിസയ്‌ക്കൊപ്പം കുടുംബത്തെയും കൊണ്ടുവരാം

സൗദി അറേബ്യയിൽ തൊഴിൽ വിസയിൽ എത്തുന്ന യോഗ്യരായ വിദഗ്ധ തൊഴിലാളികൾക്ക് കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയമാണ്