വനിതാ ടി 20 ലോകകപ്പ്; പാകിസ്ഥാനെതിരായ മത്സരം സ്മൃതി മന്ദാനയ്ക്ക് നഷ്ടമാകാൻ സാധ്യത

ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിനിടെ ഫീൽഡിംഗിനിടെ 26 കാരിയായ ഓപ്പണറുടെ ഇടതു കൈയുടെ നടുവിരലിന് പരിക്കേൽക്കുകയായിരുന്നു.