വനിതാ സംവരണമല്ല, മണ്ഡല പുനർനിർണയമാണ് വിവാദ വിഷയം; കേന്ദ്രത്തിനെതിരെ സോണിയാ ഗാന്ധി

പാർലമെന്റിൽ നടക്കാനിരിക്കുന്ന പ്രത്യേക സെഷനിൽ സർക്കാർ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളിൽ മണ്ഡല പുനർനിർണമാണ് വിവാദ വിഷയമെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോൺഗ്രസ്