ഞാനൊരു രാഷ്ട്രീയക്കാരിയല്ല; വിവരവും വിവേകവുമുള്ളയാളാണ്: കങ്കണ

ഇന്ന് ഉര്‍ഫി ജാവേദിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയയായ ട്വീറ്ററിലൂടെയാണ് നടി പ്രതികരിച്ചത്