ഗൂഗിള്‍ മാപ്പ് നോക്കി നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് ഓടിച്ചുകയറ്റി; വയനാട്ടിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞു
ഗൂഗിള്‍ മാപ്പ് നോക്കി വയനാട്ടിൽ നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് ഓടിച്ചുകയറ്റിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്.